Template:PD-textlogo/ml
More actions
| ഈ ചിത്രത്തിൽ ലളിതമായ ജ്യാമിതീയ രൂപങ്ങൾ ഒപ്പം/അല്ലെങ്കിൽ എഴുത്ത് മാത്രമാണുള്ളത്. അതിനാൽ പകർപ്പവകാശ സംരക്ഷണത്തിനാവശ്യമായ തനിമ ഇതിനില്ല, അതുകൊണ്ട് ഈ കൃതി പൊതുസഞ്ചയത്തിൽ വരുന്നു. ഈ ചിത്രത്തിൽ പകർപ്പവകാശ നിബന്ധനകൾ ബാധകമല്ലെങ്കിൽ കൂടി, മറ്റ് നിബന്ധനകൾ പാലിക്കേണ്ടതായേക്കാം. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ള ഫോണ്ടുകൾ അല്ലെങ്കിൽ എഴുത്ത് ലോഗോ കാണുക.
|
Usually, this is accompanied by {{Trademark}}.
This template will categorize into Category:PD ineligible.
(കിളിയേ...എന്ന രീതി)
രാവീതില്... മഞ്ഞണിഞ്ഞ പാതിരാവില്‍ ബേതെലെഹേം കാലിക്കുട്ടില്‍
പിറന്നോരു സുതനെ നീ കണ്ടൊ.
പിള്ളക്കച്ചകള്‍ ചുറ്റി പുല്ലിന് മെത്തയില്‍ ശയിക്കുന്ന നാഥന്,
സൊര്ഗലോകം വിട്ടീഭുവില് വന്നു (2)
അതിമാനോഹരമാം ദാവീദിന് പട്ടണത്തില്‍ രാജതിരാജനിവന് ബേതെലെഹേം കാലിക്കുട്ടില്‍ വന്നു പിറന്നുവല്ലോ നഥാന്ടെ അമ്മയും അരികിലുണ്ട് (രാവീതില്)
വാനത്തില്‍ സ്വര്‍ഗീയ ദൂതന്മ്മാര് ചേര്‍ന്നുപാടി അത്യുന്നതങ്ങളില്‍ ദൈവതിനുമഹത്വം ഭൂമിയില്‍ സമാതാനം നല്ലവര്‍ക്ക് ഭൂമിയില്‍ സമാതാനം (രാവീതില്)
(ദൈവമേ നിനക്കു സ്തോത്രം പാടിടും...എന്നരീതി) ദൈവപുത്രനിന്നിമന്നില് ജാതനായ് ഉന്നതതില്നിന്നുമന്നില് ജാതനായ്....(ദൈവപുത്രന്)
ഇടയന്മ്മാര് അന്നൊരിക്കല്‍ ആടുമേയ്കുമ്പോള് വാനത്തില്‍ താരമൊന്നു വന്നുപറഞ്ഞു നിങ്ങള്ക്കായിന്നിതാ പുല്ക്കൂടുതന്നിലായ്(2) ദൈവപുത്രനിന്നിമന്നില് ജാതനായ്
വാനത്തില്‍ താരമൊന്നു വന്നുപിറന്നു താരത്തിന് ശോഭ കണ്ടു ശാസ്ത്രികള്‍ വന്നു(2) പാരിതില്‍ തിങ്ങിടും കൂരിരുള്‍ മാറ്റുവാന്‍ (2)(ദൈവപുത്രനിന്നിമന്നില്)(2)